എൽ ഈ ഡി തെരുവ് വിളക്കുകൾ

യുണൈറ്റഡ് ഇലക്ട്രിക്കൽ ഇൻഡസ്ട്രീസിൽ പൊതു സ്ഥലങ്ങൾ പ്രകാശിപ്പിക്കുന്നതിനുള്ള ഊർജ്ജ ക്ഷമത ഉള്ള  എൽഇഡി തെരുവ് വിളക്കുകൾ നിർമ്മിക്കുന്നു.

 

കൂടുതൽ വായിക്കുക കുറച്ചു വായിക്കുക

കമ്പനിയുടെ എൽ ഇ ഡി തെരുവ് വിളക്ക്  നിർമ്മാണ യൂണിറ്റ് കേരളത്തിലെ തന്നെ മികച്ച യൂണിറ്റുകളിൽ ഒന്ന് ആണ്. കേരളത്തിൽ ഉടനീളം ഉള്ള സർക്കാർ , തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ കമ്പനി എൽ ഇ ഡി തെരുവ് വിളക്കുകളും ഹൈ മാസ്ററ് , മിനിമാസ്‌റ് ,  ലോ മാസ്ററ് തെരുവ് വിളക്കുകളൂം വിതരണം ചെയ്യുകയും സ്ഥാപിക്കുകയും പരിപാലിച്ചു വരികയും ചെയ്യുന്നുണ്ട്. 

 

Read more....

ഞങ്ങളുടെ ഉപഭോക്താക്കൾ

പെട്ടെന്നുള്ള അന്വേഷണം

ചുവടെയുള്ള ഫോം പൂരിപ്പിക്കുക, ഞങ്ങൾ 24 മണിക്കൂറിനുള്ളിൽ നിങ്ങളെ ബന്ധപ്പെടും.